എന്റെ യാത്രകളും ഞാന്‍ കണ്ട കാഴ്ച്ചകളും. കാണാന്‍ പാടില്ലാത്തത് വല്ലതും ഉണ്ടെങ്കില്‍ ക്ഷമിക്കുക. ക്ഷമിച്ചില്ലെങ്കിലും കുഴപ്പമില്ല കണ്ണ് കുത്തി പൊട്ടിക്കാതിരുന്നാല്‍ മതി
ഇതൊക്കെ പറയാന്‍ ഞാന്‍ ആരാ എന്നാണോ മനസ്സില്‍. എസ്. കെ പൊറ്റകാടൊന്നുമല്ലെങ്കിലും യാത്രകളെ ഒരുപാട് ഇഷ്ടപെടുന്നു. ഫോട്ടോ ഗ്രഫി അതിലേറെ ഇഷ്ടം. ഫോട്ടോകള്‍ മിക്കവാറും എന്റെ കൂതറ nokia 5130 Xpress Music ല്‍ എടുത്തതാണ്.